07 ജൂലൈ 2020

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വിജയികളെ അനുമോദിക്കുന്നു.
(VISION NEWS 07 ജൂലൈ 2020)


കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ
വിദ്യാർത്ഥികളെ  ഗ്രാമപഞ്ചായത്ത് അനുമോദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ 
മാർക്ക് ലിസ്റ്റിൻ്റെ കോപ്പി , ഫോൺ നമ്പർ , ഫോട്ടോ 
എന്നിവ  08-07-20 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്ന്  അറിയിക്കുന്നു.N C ഹുസൈൻ മാസ്റ്റർ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only