06 July 2020

കൊടുവള്ളി ലൈറ്റനിംഗ് ക്ലബ് സഹായം നൽകി
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സെവൻസ് കളിക്കാൻ കേരളത്തിലെത്തി കാൻസർ രോഗം ബാധിച്ചു അവശനായ ഘാനക്കാരൻ  ഡെസ്‌ലു അലക്‌സാണ്ടർ , കരൾ രോഗം ബാധിച്ച സ്റ്റീഫൻ ക്വസി എന്നിവരുടെ ചികിത്സാ സഹായത്തിലേക്ക്  ലൈറ്റനിംഗ് ക്ലബ്ബ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 75000 രൂപ ക്ലബ്ബ് പ്രെസിഡൻഡ് കെ. കെ സുബൈർ സെവൻസ് അസ്സോസിയേഷൻ കോഴിക്കോട് മേഖലാ പ്രെസിഡണ്ട് തങ്ങൾസ് മുഹമ്മദ്,സ്റ്റേറ്റ്  കമ്മിറ്റി അംഗങ്ങളായ  വി.സി മജീദ് . വഹാബ് മാസ്റ്റർ എന്നിവർ SFA  സ്റ്റേറ്റ് പ്രസിഡന്റ് കെ. ലെനിന് കൈമാറി.

Post a comment

Whatsapp Button works on Mobile Device only