15 July 2020

രാജ്യത്ത് എത്രപേര്‍ ചികിത്സയില്‍ എത്രപേര്‍ക്ക് രോഗമുക്തി ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 15 July 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 9,36,181

നിലവില്‍ ചികിത്സയിലുള്ളത്: 3,19,840

രോഗമുക്തി ലഭിച്ചവര്‍: 5,92,031

രാജ്യത്തെ രോഗമുക്തി നിരക്ക്: 63.23%

ഇതുവരെയുള്ള മരണസംഖ്യ: 24,309

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 2.59%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 29,429

24 മണിക്കൂറിനിടെ മരിച്ചവര്‍: 582

(2020 ജൂലൈ 15 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only