08 July 2020

പഠന സഹായം നൽകി
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി -കരുവൻപൊയിൽ ടൗൺ യുത്ത് കോൺഗ്രസിന്റെ  നേതൃത്വത്തിൽ പഠന സഹായമായി വിദ്യാർത്ഥിക്ക് ടാബ് നൽകി, ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്
എം.രവീന്ദ്രൻ വിതരണോൽഘടനം നിർവഹിച്ചു, ബ്ലോക്ക്‌ യുത്ത് കോൺഗ്രസ്‌ സെക്രട്ടറി അഷ്‌റഫ്‌ എ കെ, നവാസ് ടി. പി. സി , ഹാരിസ് കൊടക്കാട്ട്, റഷീദ് കെ. പി , അബുലൈസ് എ.കെ  എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only