ഓമശ്ശേരി :എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ ചോലക്കൽ ,കണ്ണരു കണ്ടി മഹല്ലിൽ വിവിധ സ്ഥലങ്ങളിൽ കോറന്റെയിനിറിൽ കഴിയുന്ന പ്രവാസികൾക്ക് ഉച്ച ഭക്ഷണം അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു
ഇസ്സത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം മുഹമ്മദ് അലി റഹീമി , സിദ്ധീക്ക് ഫൈസി, ബാപ്പു എൻ പി , നാഫിൽ ടി കെ , അമീർ വി കെ , ജുനൈദ് മുസ്ലിയാർ, സിറാജ് എൻ , സനാഹ് ഇ കെ എന്നിവർ നേതൃതം നൽകി.
Post a comment