05 July 2020

പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ പ്പെട്ട വിദ്യാർത്ഥി മരിച്ചു.
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






ഓമശ്ശേരി: ആലിന്തറ കരുവൻപൊയിൽ 
പുത്തങ്ങൽ വാപ്പിനകത്ത് നിസാർ എന്നവരുടെ മകൻ മടവൂർമുക്ക് കുന്നത്ത് പള്ളി ദർസ്സ് വിദ്യാർത്ഥി സ്വാലിഹ് (17)   (05-07-2020)- ഞായർ രാവിലെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വെച്ച്  നിര്യാതനായി.

കഴിഞ്ഞ ദിവസം ആലിന്തറ  മാതോലത്തു കടവ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

ഫയർഫോഴ്സ്  എത്തിയപ്പോഴെക്കും  നാട്ടുകാരുടെ സഹായത്താൽ രക്ഷപ്പെടുത്തി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എത്തിക്കുകയും  വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Post a comment

Whatsapp Button works on Mobile Device only