ഈസ്റ്റ് കിഴക്കോത്ത്: പാലത്തായി ബാലികയെയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നേരെ പോക്സോ ചുമത്താതെ വിട്ടയച്ച. ആഭ്യന്തര വകുപ്പിനെതിരെ MYL ഈസ്റ്റ് കിഴക്കോത്ത് കണ്ണ് കെട്ടി പ്രതിഷേധിച്ചു.
പോലീസ് ദുർബല വകുപ്പുകൾ ചേർത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധത്തിലൂടെ ജനങ്ങളെ അറിയിച്ചു. പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ ഇരകൾക്ക് നീതി ലഭിക്കുന്നില്ല. സർക്കാർ ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പ്രതിഷേധത്തിലൂടെ മുസ്ലിം യൂത്ത് ലീഗ് ഈസ്റ്റ് കിഴക്കോത്ത് ഉന്നയിച്ചു.
Post a comment