PV അബ്ദുറഹ്മാൻ...
പ്രിയപ്പെട്ടവരെ
കഴിഞ്ഞ ദിവസം നമ്മുടെ പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് (ഉറവിടമാറിയാത്ത) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ #ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ #നടമ്മൽപൊയിൽ വാർഡിനെ (11) കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിക്കാൻ വേണ്ടി മെഡിക്കൽ ഓഫീസർ D M O ക്ക് റിപ്പോർട്ട് സമർപ്പിച്ചതാണ്. പക്ഷെ
ജില്ലാകളക്ടറുടെ കണ്ടൈൻമെൻറ് പ്രഖ്യാപനത്തിൽ നിന്നും പതിനൊന്നാം വാർഡ് വിട്ടുപോയിട്ടുണ്ട്.
കണ്ടൈൻമെൻറ് സോണിൽ പതിനൊന്നാം വാർഡിനെ ഉൾപ്പെടുത്താൻ ആരോഗ്യവകുപ്പിന് വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആയതിനാൽ കളക്ടറുടെ പ്രഖ്യാപനം വരാൻ കാത്തിരിക്കാതെ പതിനൊന്നാം വാർഡിലെ മുഴുവനാളുകളും വീടുകളിൽ തന്നെ കഴിയേണ്ടതാണ്.
Post a comment