23 July 2020

പ്ലസ്ടു വിദ്യാർഥികളെ അനുമോദിച്ചു
(VISION NEWS 23 July 2020)




ഈസ്റ്റ് കിഴക്കോത്ത് കെഎംസിസിയുടെ സഹകരണത്താൽ എം എസ് എഫ് യൂണിറ്റ് സംഘടിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ നിർവഹിക്കുന്നു പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വികെ അബ്ദുറഹ്മാൻ മാസ്റ്റർ സിഎം കാലിദ് പി കെ മൊയ്തീൻ കുട്ടി കെ കെ എച്ച് അബ്ദുറഹ്മാൻകുട്ടി കെഎംസിസി നേതാക്കന്മാരായ താന്നിക്കൽ മുഹമ്മദ് മാസ്റ്റർ മൂത്തട്ട് അബ്ദുൽകരീം സി എം ബഷീർ അമീർ ശിഹാബ് നോവ മുർഷിദ് മുസ്തഫ യൂത്ത് ലീഗ് എം എസ് എഫ് നേതാക്കന്മാർ സംബന്ധിച്ചു

Post a comment

Whatsapp Button works on Mobile Device only