21 ജൂലൈ 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
(VISION NEWS 21 ജൂലൈ 2020)
സ്വിമ്മിംഗ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ  *9947714792* എന്ന Whats App നമ്പറിൽ അപേക്ഷ, മാർക്ക് ലിസ്റ്റ് എന്നിവ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ
 അയക്കുക.. നിങ്ങളുടെ നമ്പറിലേക്ക് സർട്ടിഫിക്കറ്റ് അയച്ച് തരുന്നതാണ്.. ഇതിന് പഞ്ചായത്തിലേക്ക് വരേണ്ടതില്ല
 
                   സ്നേഹപൂർവം
                      പ്രസിഡണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only