06 July 2020

പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





 തിരുവനന്തപുരം : ജൂലൈ 10ന്  നടത്താനിരുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.  
തിങ്കളാഴ്ച ചേരാനിരുന്ന പരീക്ഷ പാസ് ബോർഡ്‌ യോഗവും മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

Post a comment

Whatsapp Button works on Mobile Device only