20 July 2020

വിദേശങ്ങളിൽ നിന്നും മടങ്ങി നാട്ടിലെത്തി കാറന്റൈനിൽ കഴിയുന്ന ഓമശ്ശേരിയിലെ പ്രവാസി സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകി
(VISION NEWS 20 July 2020)





ഓമശ്ശേരി :കോവിട് മഹാമാരി പ്രതിസന്ധി ഘട്ടത്തിൽ
വിദേശങ്ങളിൽ നിന്നും മടങ്ങി
നാട്ടിലെത്തി കാറന്റൈനിൽ കഴിയുന്ന 
ഓമശ്ശേരിയിലെ പ്രവാസി സുഹൃത്തുക്കളെ 
*ഗ്ലോബൽ കെഎംസിസി ഓമശ്ശേരി*
കൂടെ നിറുത്തി ഒരുനേരത്തെ ഭക്ഷണം നൽകികൊണ്ട്  ദമ്മാം കെഎംസിസി നേതാവും , ഓമശ്ശേരിയിലെ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ എക്സ്പാട്ട്‌ G E O ജനറൽ സെക്രട്ടറിയുമായ യുകെ ഇബ്രാഹീം സാഹിബ് ഉദ്‌ഘാടനം ചെയ്തു .

Post a comment

Whatsapp Button works on Mobile Device only