28 July 2020

പുനൂർ പുഴയിൽ ഒഴുക്കിൽപെട്ടവരെ രക്ഷിച്ച വാവാട് സ്വദേശി റഫീഖിനെ അനുമോദിച്ചു
(VISION NEWS 28 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 താമരശ്ശേരി:കഴിഞ്ഞ ദിവസം വാവാട് സെന്റർ ഭാഗത്തു പൂനൂർ പുഴയുടെ തനിയാം കണ്ടി കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട വിദ്യാർത്ഥിയെയും , ബന്ധുവിനെയും ജീവൻ പണയം വെച്ച് രക്ഷിച്ച വാവാട്‌ സെന്ററിനു അഭിമാനമായി മാറിയ റഫീഖ് ചെറിയയെ (s /o പച്ചിലോട്ടു ഇബ്രാഹിം) 
സ്ഥലം MLA കാരാട്ട് റസാഖിന്റെ നേതൃത്വത്തിൽ നാട്ടുക്കാരും സുഹൃത്തുകളും ചേർന്ന് അനുമോദിച്ചു.

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പെട്ടെന്ന് ഒഴുക്കിൽ പെടുകയായിരുന്നു.ഇത്‌ കണ്ട കുട്ടിയുടെ ബന്ധു രക്ഷിക്കാൻ ഇറങ്ങിയെങ്കിലും അദ്ദേഹവും ഒഴുക്കിൽപെട്ടു.
ഇവരുടെ ശബ്ദം കേട്ട്‌ ഓടിയെത്തിയ റഫീഖ്‌ ചെറിയയുടെ സമയൊചിതമായ ഇടപെടൽ കാരണം രക്ഷപ്പെട്ടത്‌ രണ്ട്‌ ജീവനുകളാണ്

Post a comment

Whatsapp Button works on Mobile Device only