04 July 2020

അകറ്റിനിർത്തേണ്ടവരല്ല.ചേർത്ത് പിടിക്കേണ്ടവരാണവർ
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി :ഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് നാട്ടിൽ വന്ന് കോറന്റൈനിൽ കഴിയുന്ന ആളുകളെ ഈസ്റ്റിലെ മുസ്ലിം ലീഗ് യൂത്ത്‌ ലീഗ് നേതാക്കൾ സന്ദർശിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി കാലിദ് CM. മണ്ഡലം യൂത്ത്‌ ലീഗ് സെക്രട്ടറി അർഷദ് P,         9 ആം വാർഡ് പ്രസിഡന്റ് മുഹമ്മദ് KC, സെക്രട്ടറി മുസ്തഫ EK,GCC KMCC  പഞ്ചായത്ത് സെക്രട്ടറി അമീർ തേനങ്ങൽ, 

യൂത്ത് ലീഗ് പ്രസിഡന്റ്‌ ശിഹാബ് നോവ.

എന്നിവരാണ് സന്ദർശനം നടത്തിയത്.

Post a comment

Whatsapp Button works on Mobile Device only