05 July 2020

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കോട്ടക്കൽ ജോളി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി :  2019-2020 ബാച്ചിലെ  എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കോട്ടക്കൽ പ്രദേശത്തെ വിദ്യാർത്ഥികളെ ജോളി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു.      
ക്ലബ് പ്രസിഡന്റ് ഉസ്മാൻ കോട്ടക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു , ക്ലബ്ബിന് വേണ്ടി റിയാസ് കുണ്ടത്തിൽ,പി.പി.അജ്മൽ,
കെ.കെ.ഫൈസൽ, കെ.കെ
സുബൈർ,ഹാരിസ് സീപ്പു, സിറാജ് അരീക്കര, അൻഷിദ് തുടങ്ങിയവർ ഉപഹാരം കൈമാറി. 
ജംഷീർ, മാനു, ജുബു എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only