29 July 2020

ചാത്തമംഗലം ഗ്രാമം പഞ്ചായത്ത്‌ ഒന്നാം വാർഡ് (പുള്ളന്നൂർ) അറിയിപ്പ്
(VISION NEWS 29 July 2020)




ഓമശ്ശേരി :ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ കോവിഡ്-19 സ്ഥിരീകരിച്ച ആലിൻതറ  സ്വാദേശിനിയുമായി സമ്പർക്കം മൂലം ക്വാറന്റീനിൽ പ്രവേശിച്ച മുപ്പത്തിനാല് പേരുടെയും  പരിശോധന ഫലം നെഗറ്റീവ് ആണെന്ന് വാർഡ് മെമ്പർ മൈമൂന പി.പി അറിയിച്ചു.

 പുള്ളന്നൂർ ഒന്നാം വാർഡിൽ 27 July 2020 ന് നടന്ന കോവിഡ് ടെസ്റ്റിൽ  പ്രദേശത്ത് നിന്ന് ടെസ്റ്റ് നടത്തിയ  മുപ്പത്തിനാല് പേരുടെയും പരിശോധന ഫലം  ആണ് നെഗറ്റീവ് ആയത്.

_"തുടർന്നും ആരോഗ്യ വകുപ്പിൻ്റെ_ _നിർദേശം പൂർണ്ണമായും അനുസരിക്കണമെന്നും_
_വിദേശത്ത് നിന്ന് വരുന്നവരും_,  _മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും,_  _വിവാഹങ്ങൾ മറ്റു പരിപാടി കൾ എന്നിവ നടത്തുന്നവരും വാർഡ് RRTയെ അറിയിക്കേണ്ടതാണ്_"

RRT .ചെയർമാൻ
വാർഡ് മെമ്പർ
ഫോൺ: 9745787969
കൺവീനർ
രമിത.9562541770
ആശാ വർക്കർ
ലസിത
ഫോൺ: 953934966
ബിന്ദു
ഫോൺ: 9744 8527 85


Post a comment

Whatsapp Button works on Mobile Device only