05 July 2020

പ്രതിഭകളെ ആദരിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഓമശ്ശേരി: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മദ്റസ പഠനത്തോടൊപ്പം ഉന്നത വിജയം കരസ്ഥമാക്കിയ 
വിദ്യാർത്ഥികളെ കണിയാർ കണ്ടം ബദറുദ്ദീൻ മദ്റസ മാനേജ്മെന്റും എസ്.കെ എസ്.ബി.വിയും സംയുക്തമായി ആദരിച്ചു.
മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മൊയ്തീൻ കുട്ടി കുളത്തക്കര ഉദ്ഘാടനം ചെയ്തു.  ഖാദർ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി, ശംസുദ്ദീൻ വാഫി, ശാദുലി ദാരിമി, ഫസൽ ഫൈസി, ഹിശാം പി.സി, സിനാൻ കെ, അർഷിദ് എം.കെ, ഇർഫാൻ പി.കെ, ശഹൽ കെ.കെ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only