25 July 2020

ഉന്നത വിജയികളെ അനുമോദിച്ചു.
(VISION NEWS 25 July 2020)



മടവൂർ: യൂത്ത് കോൺഗ്രസ് മടവൂർമുക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളായ വിദ്യാർത്ഥികളുടെ വീടുകളിൽ ചെന്ന് ഉപഹാരം നൽകി അനുമോദിച്ചു.
പ്രശ്സ്തുത ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഫാറൂഖ് പുത്തലത്ത്, ബൂത്ത് പ്രസിഡൻ്റ് പ്രമോദ് പി കെ, യൂനുസ് കെ.സി, അഫ്സൽ മൂസ, റിംഷാദ് കുണ്ടത്തിൽ, സുഹൈൽ പി തുടങ്ങിയവർ സംബന്ധിച്ചു .

Post a comment

Whatsapp Button works on Mobile Device only