17 July 2020

അറിയിപ്പ്:ജില്ലാ യുവജന കേന്ദ്രം കോഴിക്കോട്
(VISION NEWS 17 July 2020)



കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ  സന്നദ്ധരായ  ഗവണ്‍മെൻ്റ് മേഖലയിലല്ലാത്ത ടെക്‌നിക്കല്‍  എക്‌സ്‌പേര്‍ട്‌സ്, ഡോക്ടര്‍മാര്‍,നഴ്‌സ്, ലാബുകള്‍ എന്നിവരുണ്ടെങ്കില്‍ 18/07/2020 ഉച്ചക്ക്  1:00 മണിക്ക് മുന്നേ  അറീക്കേണ്ടതാണ്.

അംജദ് ബക്കർ.കെ. കെ. 9567838871

പി.സി. ഷിലാസ് 9645682799 (reference)
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കോഴിക്കോട്


ഡീറ്റെയിൽസ് അയക്കുന്നവർ 

പേര്:
പഞ്ചായത്ത്‌ :
വാർഡ് no.:
മേഖല :
ഫോൺ no.: (വാട്സ്ആപ്പ് ) :
എന്നീ രൂപത്തിൽ *wa.me/+919567838871* എന്ന നമ്പറിലേക്ക് അയക്കുക.

Post a comment

Whatsapp Button works on Mobile Device only