09 July 2020

നീന്തലിനിടെ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങിത്താഴ്ന്നു.
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



8.15pm

ഈങ്ങാപ്പുഴ: കാക്കവയലിൽ  വിദ്യാർത്ഥിനി നീന്തലിനിടെ  കുളത്തിൽ മുങ്ങിത്താഴ്ന്നു.  പാലാഴി ഫിലിപ്പിന്റെ മകൾ  മരിയയാണ്  കുളത്തിൽ മുങ്ങിയത്‌ .  

ഫിലിപ്പും കുടുംബവും നീന്തി കുളിക്കുന്നതിനിടെയാണ് കുളത്തിന്റെ നടുക്ക്‌ വെച്ച്‌ മകളെ കാണാതാവുന്നത്‌.

ഫയർ ഫോഴ്‌സും നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാ പ്രവർത്തനം നടത്തി കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Post a comment

Whatsapp Button works on Mobile Device only