09 ജൂലൈ 2020

നിര്യാതനായി.
(VISION NEWS 09 ജൂലൈ 2020)



കൊടുവള്ളി 
പുറായിൽ കുഞ്ഞിരായിൻ (80)  (കിളച്ചാർ വീട്, കാരാട്ടു പോയിൽ )നിര്യാതനായി.     വീട്ടിൽ വെച്ച് ഗവൺമെൻ്റ് നിർദ്ദേഷ പ്രകാരം ഏല്ലാ പ്രോട്ടോകോളും മാനിച്ച് മയ്യത്ത് നിസ്ക്കാരം ഉണ്ടായിരിക്കുന്നതാണ് .കബറടക്കം  4.30 ന് പറമ്പത്ത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only