26 July 2020

ഓമശ്ശേരി മേലാനിക്കുന്നത്ത് എം കെ സി മുഹമ്മദ്( ചെർത്) നിര്യാതനായി.
(VISION NEWS 26 July 2020)







ഓമശ്ശേരി:
ഓമശ്ശേരി മേലാനിക്കുന്നത്ത് പരേതരായ ആലിക്കായി യുടേയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനായ ഓമശ്ശേരിക്കാരുടെ ചെർത് എന്നറിയപ്പെടുന്ന മുഹമ്മദ് (61 വയസ്സ്) മരണപ്പെട്ടു. പല വിധ അസുഖങ്ങളാൽ പ്രയാസപ്പെടുന്നതിനിടയിൽ ഇന്ന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രവിഭാഗത്തിൽ ചികിത്സയിയിലിരിക്കയാണ് മരണപ്പെട്ടത്. മയ്യിത്ത് കോ വിഡ് പ്രോട്ടോക്കോൾ നിയമ-നിയന്ത്രണാനുസരണം ഖബറടക്കും.
ഭാര്യ: ജമീല
മക്കൾ: ജംഷീർ, നിസാർ (ലാലു)

Post a comment

Whatsapp Button works on Mobile Device only