08 July 2020

നാളെ വ്യാഴം കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട്: വ്യാഴാഴ്ച വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും.

എട്ട് മുതൽ മൂന്ന് വരെ:

ഉള്ള്യേരി, പാലോറ, ഈസ്റ്റ് മുക്ക്, മാമ്പെയിൽ, എം.ഡിറ്റ്, ഉള്ള്യേരി പത്തൊൻപത്, കാഞ്ഞിക്കാവ്.

ഒമ്പത് മുതൽ രണ്ട് വരെ:

മുട്ടേരി, വട്ടോളിപറമ്പ്. .30 മുതൽ അഞ്ച് വരെ:മലയടിയാവുമ്മൽ, കുന്ദമംഗലം സബ് സ്റ്റേഷൻ പരിസരം.

ഏഴ് മുതൽ അഞ്ച് വരെ:

പറമ്പിൻ മുകൾ, കുന്നക്കൊടി, കൂനഞ്ചേരി, പൊന്നവയൽ കോളനി, പുളിക്കൂൽ പാറ, പോക്കോട്.

എട്ട് മുതൽ രണ്ട് വരെ:

കൂരിയാടി താഴെ, എരുക്കുന്നത്ത്, കൈപ്രം, ജനതാ മുക്ക്, മഞ്ചേരിക്കുന്ന്, ഇടവരാട്, ചേനായി, നരക്കംകുന്ന്.

എട്ട് മുതൽ അഞ്ച് വരെ:

പെരുമ്പള്ളി, ആനപ്പാറ പൊയിൽ, വനഭൂമി, കുരുവട്ടിച്ചാൽ, ഇളയിൽ, കൊട്ടാരത്തോപ്പ്, നാട്ടിലാട്ടകസ്, പുല്ലുമല, വല്ലത്തായിപ്പാറ, തേക്കുംകുറ്റി, തോട്ടക്കാട്, പന്നിമുക്ക്, ഊരാളിക്കുന്ന്, പുതിയറ, കല്ലുത്താൻ കടവ്, ജയിൽ റോഡ്.

ഏഴ് മുതൽ മൂന്ന് വരെ:

എലിക്കാട്, തണയണമുക്ക്, കൈതപ്പൊയിൽ, വാഴത്തോട്ടം, അടിവാരം ടൺ.

എട്ട് മുതൽ ആറ് വരെ:

കിണാശ്ശേരി, കിണാശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമ്മാരം, വെളുത്തേടത്ത്, കച്ചേരിക്കുന്ന്, പേരാച്ചിക്കുന്ന് പരിസരം, നല്ലളം വെസ്റ്റ് ബസാർ, മാങ്കുനി, അരീക്കാട്, പുല്ലൂന്നിപ്പാടം, മുണ്ടോപാടം, അരീക്കാട് പോലീസ് സ്റ്റേഷൻ പരിസരം, ഒതയമംഗലം, പുള്ളാവൂർ, പുള്ളന്നൂർ, കുറുങ്ങോട്ടുകടവ്, കല്ലുംപുറം, ഈഗിൾ പ്ലാന്റേഷൻ കോളനി

Post a comment

Whatsapp Button works on Mobile Device only