28 July 2020

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വകുപ്പ് അറിയിപ്പ്.
(VISION NEWS 28 July 2020)




അമ്പലമുക്ക്: 
ചാത്തമംഗലം പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി (12 July 2020) മുതൽ ഓമശ്ശേരി പഞ്ചായത്ത്‌ വാർഡ് ഒൻപത്, പത്ത് (അമ്പലമുക്ക്, വെണ്ണക്കോട്) പ്രദേശത്തെ സമ്പർക്ക സാധ്യത ഉള്ള ആളുകൾ എത്രയും പെട്ടെന്ന് വാർഡ് ആർ.ആർ. ടി മാരുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
 *ബന്ധപ്പെടേണ്ട RRT പ്രവർത്തകരുടെ നമ്പറുകൾ👇* 
📞ഫിറോസ്  +919946821967 -വാർഡ് (9)

📞നസീം  +919633883388- വാർഡ് (10)

Post a comment

Whatsapp Button works on Mobile Device only