27 July 2020

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെൻമെൻറ് സോണുകൾ
(VISION NEWS 27 July 2020)



കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

1 പാതിരിപ്പറ്റ വെസ്റ്റ്
2 പാതിരിപ്പറ്റ ഈസ്റ്റ്‌
3 പിലാച്ചേരി
9 കക്കട്ടിൽ സൗത്ത്
11 കക്കട്ടിൽ നോർത്ത്
12 ഒതയോത്ത്
13 കണ്ടുകടവ്

ഫറോക്ക് മുൻസിപ്പാലിറ്റി

15 കള്ളിക്കൂടം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

7 ആയോൾപ്പടി

കോഴിക്കോട് കോർപറേഷൻ

61 വലിയങ്ങാടി
62 മുന്നാലിങ്ങൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

4 പൂളത്തറ
5 കുറ്റ്യാടി
6 കമ്മനത്താഴം

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

6 ഓമശ്ശേരി ഈസ്റ്റ്‌
15 പുത്തൂർ
17 മാങ്ങാട് ഈസ്റ്റ്‌

Post a comment

Whatsapp Button works on Mobile Device only