22 July 2020

താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് കുടുക്കിൽ ഉമ്മാരം മാത്രം കണ്ടയ്മെൻറ് സോണാക്കി കലക്ടർ ഉത്തരവിറക്കി
(VISION NEWS 22 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മാത്രം കണ്ടയ്മെൻറ് സോണായി കലക്ടർ ഉത്തരവിറക്കി.

ജില്ലയിലെ മറ്റ് പുതിയ കണ്ടയ്മെൻ്റ് സോണുകൾ ഇവയാണ്.

കോഴിക്കോട് കോർപ്പറേഷൻ: ഡിവിഷൻ 58 (കുറ്റിച്ചിറ), 17 ( ചെലവൂർ), 9 ( തടമ്പാട്ടുതാഴം),49 (മാറാട് ) 16 ( തൊണ്ടയക്കാട് )

ചേളന്നൂർ പഞ്ചായത്ത് വാർഡ്: 3 (മരുതാട്, ), തിരുവള്ളൂർ പഞ്ചായത്ത്: 5 (തിരുവള്ളൂർ ടൗൺ ), 10 (ചാനിയംകടവ്), 6 (തിരുവള്ളൂർ നോർത്ത് )

മുക്കം മുൻസിപ്പാലിറ്റി: 29 ( വെണ്ണക്കോട്), 30 (എരട്ട കുളങ്ങര)

Post a comment

Whatsapp Button works on Mobile Device only