30 July 2020

കവി കാനേഷ് പുനൂരി​​ന്‍റ മാതാവ്​ നിര്യാതയായി
(VISION NEWS 30 July 2020)



പൂനൂര്‍: കവി കാനേഷ് പുനൂരി​​െന്‍റ മാതാവ്​ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. പരേതനായ പൂനൂര്‍ ഖാസി എം.കെ കുഞ്ഞി ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യയാണ്​.
മുഹമ്മദലി പൂനൂര്‍ (മുന്‍ ചെയര്‍മാന്‍ റിയാദ് ഇന്ത്യന്‍ സ്കൂള്‍), അബ്ദുസ്സമദ് (ഓഷ്യാനസ്​ ട്രാവല്‍സ്​), മൈമൂന, സഫിയ, റൈഹാനത്ത്, ആരിഫ എന്നിവരാണ്​ മറ്റു മക്കള്‍.
മരുമക്കള്‍: മുഹമ്മദ് ഫൈസി, പരേതനായ ശംസുദ്ദീന്‍ മുസ്ലിയാര്‍, അഹമ്മദ് കുട്ടി മാസ്റ്റര്‍ (റിട്ട.ഡി.ഇ.ഒ), അബ്ദുറഹിമാന്‍ കിണാശ്ലേരി, ഫാതിമ്മ ബീവി, നൂര്‍ജഹാന്‍, സാജിദ.

Post a comment

Whatsapp Button works on Mobile Device only