08 July 2020

സ്വർണ ബിസ്‌ക്കറ്റുകൾ അയച്ചു
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കിഴക്കോത്ത് -സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്വർണ്ണ ബിസ്കറ്റുകൾ അയച്ചു. പ്രതിഷേധ സൂചകമായി സംഘടിപ്പിച്ച പ്രതീകാത്മക സമരം മുസ്‌ലിം ലീഗ് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ പറക്കുന്ന്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അർഷദ് കിഴക്കോത്ത്, വി.കെ സൈദ്, എം.കെ.സി അബ്ദുറഹിമാൻ, ഫസൽമാസ്റ്റർ ആവിലോറ, ഹാരിസ് വട്ടോളി, വി.പി അഷ്റഫ് ,അബീഷ് മിഹ്റാൻ, മിസ്ബാഹ്കൈവേലിക്കടവ് ,റിയാസ് വഴിക്കടവ്, റിയാസ് ഈസ്റ്റ് എളേറ്റിൽ എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only