28 July 2020

ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല... മിൽമറോയൽറ്റി നൽകിയത് ശെരിയായി
(VISION NEWS 28 July 2020)


"ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല... "


ഫായിസിന്റെ നിഷ്കളങ്കമായ ആ വാക്കുകൾക്ക് മിൽമ റോയൽറ്റി നൾകി. 10,000 രൂപയും, ആൻഡ്രോയിഡ് ടിവിയും മുഴുവൻ മിൽമ്മാ പ്രോഡക്ടും നൽകിയാണ് റോയൽറ്റി എടുത്തത്....

കൂടാതെ ഫായസിന്റെ കുടുംബം മറ്റൊരു മാതൃകാപരമായ തീരുമാനം കൂടി എടുത്തു. റോയൽറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനുമായി വീതിച്ചു നൽകും.
ഫായിസിനെയും കുടുംബത്തെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നു..
ഒപ്പം മിൽമയുടെ നിലപാടിനോടും.

വിജയാശംസകൾ പ്രിയ ഫായിസ്. (കടപ്പാട് )

Post a comment

Whatsapp Button works on Mobile Device only