22 July 2020

മൊമെന്റോ നൽകി ആദരിച്ചു
(VISION NEWS 22 July 2020)





2019-20 വർഷത്തെ +2 പരീക്ഷയിൽ Full A+ നേടിയ കിഴക്കയിൽ സലീജിനു യൂനിറ്റി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഒതയോത് മൊമെന്റോ നൽകി. സെക്രട്ടറി മനോഹരൻമാസ്റ്റർ,ഭാസ്കരൻമാസ്റ്റർ, അഫ്സൽ ഒതയോത്,സുബാഷ്,ഷഫീക്,ഇസ്മായിൽ,സലിം കിഴക്കയിൽ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only