05 July 2020

നൂഞ്ഞിക്കര വട്ടോളി ച്ചാലിൽ(ജുമാമസ്ജിദ്)റോഡ്ഉദ്ഘാടനം ചെയ്തു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി കരീറ്റിപറമ്പ് :2ലക്ഷം രൂപ M. L. A ഫണ്ട്ഉപയോഗിച്‌ കോൺഗ്രീറ്റ്‌ ചെയ്ത നൂഞ്ഞിക്കര വട്ടോളി ച്ചാലിൽ(ജുമാമസ്ജിദ്)റോഡിന്റെ ഉദ്ഘാടനം 03/07/2020 വെള്ളി വൈകുന്നേരം 5.മണിക്ക്‌ ബഹു കാരാട്ട് റസാഖ് M.L..A നിർവ്വഹിചു
സാന്നിദ്യം U.V.ഷാഹിദ് (ഡിവിഷൻകൗൺസിലർ_11)
E ഇബ്രാഹിം കുട്ടിഹാജി
കൺവീനർ വി.സി യൂസുഫ്

Post a comment

Whatsapp Button works on Mobile Device only