04 July 2020

അഭിമാന നേട്ടത്തിന് ഹരിതാദരം
(VISION NEWS 04 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 ഓമശ്ശേരി :SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ഓമശ്ശേരി ടൗൺ  എംഎസ്എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരങ്ങൾ നൽകി..
     
ഓമശ്ശേരി പഞ്ചായത്ത്‌ യൂത്ത്‌ ലീഗ് ട്രെഷറർ അഷ്‌റഫ്‌ എ.കെ , ഓമശ്ശേരി ടൗൺ എം എസ് എഫ് ഭാരവാഹികളായ നാഷിദ് എം. കെ, ഹുസ്നി മുബാറക്, ഷെഫീഹ് യു. കെ, ഹസ്മിൽ എം. കെ, സിറാജുൽ മുനീർ, റമീസ് ജമാൻ തുടങ്ങിയവർ വിദ്യാർത്ഥികൾക്കുള്ള 
ഉപഹാരങ്ങൾ നൽകി..


Post a comment

Whatsapp Button works on Mobile Device only