14 July 2020

സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ മസ്റ്ററിംഗ്: അവസാന തിയതി നാളെ
(VISION NEWS 14 July 2020)




● ഇനിയൊരു അവസരം ഉണ്ടാകില്ല.

● മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ ലഭിക്കില്ല.

● ആധാർ നമ്പർ, പെൻഷൻ നമ്പറുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി മസ്റ്ററിംഗ് നടത്താം.

● കിടപ്പിലായ രോഗികൾക്ക് ഹോം മസ്റ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

● അക്ഷയ ജീവനക്കാർ വീട്ടിൽ വന്നു മസ്റ്ററിംഗ് ചെയ്തു കൊടുക്കും.

● ജൂലൈ 15ന് അവസാനിക്കും

Post a comment

Whatsapp Button works on Mobile Device only