02 July 2020

വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയായിരുന്ന ഹുസയിൽ മരണപ്പെട്ടു.
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി:പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും കോഴിക്കോട്:വലിയങ്ങാടിയിലെ കൊപ്ര വ്യാപാരിയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ ഹുസയിൽ(59) അന്തരിച്ചു.

ഭാര്യ: സുബിത

മക്കൾ: റഫ്നാസ്, സുഫിയാൻ, റിഫ

മരുമകൾ: ജസ്ന

സഹോദരങ്ങൾ: മാമുക്കോയ, അഷ്റഫ് (KSRTC),സഫിയ , ആയിശ , നബീസ, ജമീല

ഖബറടക്കം ഇന്ന് (02-07-2020-വ്യാഴം) വൈകിട്ട്:
മയ്യിത്ത് 05:00 മണിക്ക് വീട്ടിൽ നിന്നും എടുക്കുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only