18 July 2020

ഒഴലക്കുന്ന് എൻ കെ സി അഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മ നിര്യാതയായി.
(VISION NEWS 18 July 2020)

എളേറ്റിൽ :ഒഴലക്കുന്ന്  എൻ കെ സി അഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മ നിര്യാതയായി.

മക്കൾ:NKC അബ്ദുറഹ്മാൻ,NKCമൊയ്തീൻ(റിയാദ് ), NKC ഉസ്സയിൻ കുട്ടി (ബഹ്‌റൈൻ),NKC അബ്ദുസ്സലാം(റിയാദ്),ഖദീജ,സൗദ. മരുമക്കൾ: കുട്ടിഹസ്സൻ കാക്കഞ്ചേരി (late), ശംസുദ്ധീൻ കുറ്റിക്കടവ് .

ഖബറടക്കം ഇന്ന് വൈകുന്നേരം  6 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only