10 July 2020

ആശ്രയ കൊടുവള്ളി
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഉപയോഗപ്പെടുത്താത്ത അറിവ് അറിവില്ലാത്തതിന് തുല്യവും ശാപവും ഭാരവുമാണ്.
➿➿➿➿➿➿➿➿➿➿➿
ഈ കൊറോണകാലത്ത് നമ്മെ പിടികൂടിയിരിക്കുന്ന അകാരണമായ ഭയം, അമിതമായ ആശങ്ക, ബിസിനസ്സിലും ജീവിതത്തിലും സുഗമമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം. ഭാര്യയും ഭർത്താവുമായും , കൗമാരക്കാരായ കുട്ടികളും രക്ഷിതാക്കളും തുടങ്ങി വീട്ടിലെ സ്ത്രീകൾ പരസ്പരവുമുള്ള പൊരുത്തക്കേടുകൾ..... 
അങ്ങിനെ നീറിപ്പുകയുന്ന  പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിന് വേണ്ടി സാമുഹിക പ്രതിബദ്ധതയോടെ *_തീർത്തും സൗജന്യമായി_* നടത്തുന്ന വ്യക്തിഗത കൂടിക്കാഴ്ചകൾ തുടരുന്നു. 

 *Subair  K K*
Masters in Psychology . Certificates in Transactional Analysis,Neuro Linguistic Programming and Handwriting Analysis.
 *Fathima Jilna*
Masters in Clinical Psychology (TISS MUMBAI)
 *Shaharban N V* 
Masters in Applied  Psychology 
 *Rasna Muhammed M* 
MSW (Medical And  Psychiatry )
CHILD COUNSELLOR @ Govt.Child Home 
 *Dr Shalu Anas M* 
Casualty Medical Officer
Nirmala Hospital Vellimadukunnu,
KIMS Koduvally
 *Adv: Zakariya*
Social worker
 *Habeeb Rahman*
Media Person,Social Worker
 CIGI Trainer
 *MA Bari*
Social worker 
 CIGI Trainer
 *Abdul Razak. P*
Govt. College Kodanchery
 CIGI Trainer
*Shahida P*
Teacher 
 CIGI Trainer
 *Jasna R C* 
Psychology Student
 *Anwar Koduvally* 
Social worker 
 CIGI Trainer
 *Shibili shamsudheen* 
Teacher's Trainer 

സൈക്കളോജിസ്റ്റുകളും, ഡോക്ടേർസും, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ട്രെയിനേഴ്സും  ഉൾപ്പെടുന്ന ഈ കൂട്ടായ്മ നിങ്ങളെ കേൾക്കാൻ കാതോർത്തിരിക്കുകയാണ്.
എങ്കിൽ വൈകിക്കണ്ട... 
ഈ നമ്പറുകളിൽ വിളിച്ച്  പേർ രജിസ്റ്റർ ചെയ്യൂ... 

 *_ആശ്രയയുമായി ബന്ധപ്പെട്ട എല്ലാ സംഭാഷണങ്ങളും വ്യക്തികളുടെ ഐഡൻ്റിറ്റിയും  രഹസ്യമായി സൂക്ഷിക്കുന്നതാണ്_* 

📲   *_94972 56346_* 
         *_98479 80072_* 
         *_94469 52003_*

*ആശ്രയ കൊടുവള്ളി*
_Supported by_ *ലൈറ്റനിംഗ് ക്ലബ്*

Post a comment

Whatsapp Button works on Mobile Device only