27 July 2020

ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
(VISION NEWS 27 July 2020)



ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് (വെണ്ണക്കോട്) വീണ്ടും സമ്പർക്കത്തിലൂടെ ഉള്ള കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്ക സാധ്യത ഉള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കം നടന്നു എന്ന് സംശയിക്കുന്ന ആളുകൾ എത്രയും പെട്ടെന്ന് ക്വാറന്റീൽ പോകണം. ബന്ധപ്പെട്ട ആളുകളുടെ സമ്പർക്കലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി വരുന്നു.

Post a comment

Whatsapp Button works on Mobile Device only