03 July 2020

പുല്ലൂരാംപാറ ഇലന്തുകടവ് പത്തായ് പാറയിൽ ഒരാൾ ഒഴുക്കിൽ പെട്ടു
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





തിരുവമ്പാടി: പുല്ലൂരാംപാറ ഇലന്തുകടവ്കടവ് പത്തായ് പാറയിൽ ഒരാൾ ഒഴുക്കിൽ പെട്ടതായി വിവരം . മുക്കം ഫയർഫോഴ്സും, സിവിൽ ഡിഫൻസും, മറ്റു സന്നദ്ധ സംഘങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല

Post a comment

Whatsapp Button works on Mobile Device only