05 July 2020

എസ് ഡി പി ഐ കിഴക്കോത്ത് ജുമാ മസ്ജിദ് പരിസരത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കിഴക്കോത്ത് -എസ് ഡി പി ഐ കിഴക്കോത്ത് ജുമാ മസ്ജിദ് പരിസരത്ത് റോഡ് സേഫ്റ്റി മിറർ കെ ടി റഷീദ് നാടിന് സമർപ്പിച്ചു, റസാഖ് കെ എം, നിഹാദ് കെ ടി,സിദ്ധിഖ് കെ എം, നിസാർ എം ടി, റഫീഖ് ഇ പി. സാലി സി എം ശംസു ജെ ടി, നിസാർ പി തുടങ്ങിയവർ സംബന്ധിച്ചു,

Post a comment

Whatsapp Button works on Mobile Device only