10 July 2020

സ്വർണ്ണ കള്ളക്കടത്ത്പ്രധിഷേധമിരമ്പി
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി:
സ്വർണ്ണ കള്ളക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയും സംശയത്തിന്റെ നിയലിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഓമശ്ശേരി ടൗൺ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം പ്രകടനം നടത്തി.
പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
സി കെ ഇബ്രാഹിം.
ബഷീർ കൊല്ലരുകണ്ടി.
അഷ്റഫ് എ കെ. സക്കീർ പുറായിൽ. ബഷീർ കെ കെ. സി കെ അബ്ദുറഹ്മാൻ.ജാഫർ എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only