03 July 2020

സാനിറ്റൈസർ സ്റ്റാൻഡ് നൽകി
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കോത്ത്:ദിവസേന വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകൾ എത്തുന്ന കിഴക്കോത്ത് വില്ലേജ് ഓഫീസിലേക്ക് 
കച്ചേരിമുക്ക് മുസ്ലിം യൂത്ത് ലീഗ്  
സാനിറ്റൈസർ സ്റ്റാൻഡും സാനിറ്റൈസറും നൽകി....
സാനിറ്റൈസർ സ്റ്റാൻഡ് വില്ലേജ് ഓഫിസർ ബഷീർ സർ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മലബാരി,
കബീർ സി കെ , നാഫിഹ് കെ കെ ,
ഫസൽ ഹെവൻലി, റാഷിദ് കെ കെ 
തുടങ്ങിയവർ പങ്കെടുത്തു..

Post a comment

Whatsapp Button works on Mobile Device only