25 July 2020

മദ്രസാ അധ്യാപകർക്ക് ബലിപെരുന്നാൾ കിറ്റ് വിതരണം ചെയ്‌തു
(VISION NEWS 25 July 2020)



ഓമശ്ശേരി :കോവിഡിന്റെ പക്ഷാതലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പല മദ്രസകളിലും സമയത്തിന് ശമ്പളം നൽകാൻ സാധിക്കാതെ വന്നതോടെ പ്രയാസത്തിലായ മദ്രസഅധ്യാപകർക് കൈത്താങ്ങായി ഓമശ്ശേരിയിലെ പ്രവാസി വാട്സപ്പ് കൂട്ടായ്മയായ CMCO GCC ഹയാത്തുൽ ഇസ്ലാം സുന്നി മദ്രസ അമ്പലത്തിങ്ങൽ.. സുനനുല് ഹുദാ മദ്രസ ഓമശ്ശേരി ബദറുൽ ഹുദാ മദ്രസ താഴെ ഓമശ്ശേരി... ഇൻന്താ ദുൽ മുസ്‌ലിമീൻ സുന്നി മദ്രസ എന്നീ മദ്രസകളിലെ മുഴുവൻ ഉസ്താദു മാർക്കും ദർസിലെ ഉസ്താദിനും ബലി പെരുന്നാൾ കിറ്റ് വിതരണം ചെയ്‌തു : ചടങ്ങിൽ   ചോലക്കൽ മഹല്ല് പ്രസിഡണ്ട് സി ഇബ്രാഹിം മുസ്ലിയാർ   സ്ഥലം മുദരിസ് എകെ മുഹമ്മദ്‌ സഖാഫി   CMCO  GCC പ്രവർത്തകരായ എൻ പി അബ്‌ദുറഹിമാൻ കെ മുഹമ്മദ്‌  സിവി ഉമ്മർ എൻ മുഹമ്മദ്‌ കെ കെ ലത്തീഫ് കെസി ഗഫൂർ പിവി സിദ്ധീഖ് യൂ സിദ്ധീഖ്  തുടങ്ങിയവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only