ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 10,38,716
നിലവില്‍ ചികിത്സയിലുള്ളത്: 3,58,692
രോഗമുക്തി ലഭിച്ചവര്‍: 6,53,750
രാജ്യത്തെ രോഗമുക്തി നിരക്ക്: 62.93%
ഇതുവരെയുള്ള മരണസംഖ്യ: 26,273
രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 2.52%
24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 34,884
24 മണിക്കൂറിനിടെ മരിച്ചവര്‍: 671
(2020 ജൂലൈ 18 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)
Post a comment