10 July 2020

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
(VISION NEWS 10 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഓമശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി സേവന ഓമശ്ശേരി. 



ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങളിലും A+ കരസ്ഥമാക്കിയ ഓമശ്ശേരി പ്രദേശത്തെ വിദ്യാർഥികൾക്ക് *മൊമെന്റെയോടൊപ്പം ഫലവൃക്ഷ തൈകളും  നൽകി* അനുമോദിച്ചു. 


*സേവന ചാരിറ്റബിൾ സൊസൈറ്റി* യുടെ പ്രധാന ഭാരവാഹികൾ നേതൃത്വം നൽകി .             
       














                                   

_________________________

Post a comment

Whatsapp Button works on Mobile Device only