03 July 2020

കേന്ദ്ര സക്കാറിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ഓമശ്ശേരിയിൽ സമരം നടത്തി
(VISION NEWS 03 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി :കേന്ദ്ര സക്കാറിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെ ഓമശ്ശേരിയിൽ സംയുക്ത സമരസമിതി ട്രേഡ് യൂണിയൻ പോസ്റ്റാഫിസിന് മുമ്പിൽ നടത്തിയ സമരം എം ചന്ദ്രൻ സ്വാഗതവും സുബ്രമണ്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു സി.ഐ.ടി .യു ഏരിയാ കമ്മറ്റി അംഗം ഒ കെ സദാനന്ദൻ  ഉദ്ഘാടനം ചെയ്തു. KCEU ഓമശ്ശേരി യൂണിറ്റ് കമ്മറ്റി അംഗം നിധീഷ് ഓമശ്ശേരി സംസാരിച്ചു. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only