06 July 2020

പാലങ്ങാട് പൂളക്കപറമ്പ് ജബ്ബാർ(വയലട ) നിര്യാതനായി
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





പാലങ്ങാട് പൂളക്കപറമ്പ് പുനത്തിൽ താമസിക്കുന്ന തറോൽ സുലൈമാൻ ന്റെ മകൻ  ജബ്ബാർ (വയലട ) മരിച്ചു. 
ഭാര്യ :റംല 
മക്കൾ : മുഹമ്മദ്‌ ഫവാസ്, ഫെമിന

 മയ്യത്ത് നിസ്കാരം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീട്ടിൽ നിന്നും നിർവഹിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 
വീട്ടിൽ നിന്നും 11-30ന്ന് മയ്യത്ത് ഖബറടക്കത്തിനായി പാലങ്ങാട് ജുമുഅത് പള്ളിയിലേക്ക് കൊണ്ടു പോവുന്നതാണ്.

Post a comment

Whatsapp Button works on Mobile Device only