08 July 2020

ആശങ്കയൊഴിയാതെ മുന്നേറുന്ന കൊവിഡ് ബാധിച്ച് രാജ്യത്ത് എത്രപേര്‍ ചികിത്സയില്‍? എത്രപേര്‍ക്ക് രോഗമുക്തി? ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 7,42,417

നിലവില്‍ ചികിത്സയിലുള്ളത്: 2,64,944

രോഗമുക്തി ലഭിച്ചവര്‍: 4,56,830

രാജ്യത്തെ രോഗമുക്തി നിരക്ക്: 61.52%

ഇതുവരെയുള്ള മരണസംഖ്യ: 20642

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 2.78%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 22,752

24 മണിക്കൂറിനിടെ മരിച്ചവര്‍: 482

(2020 ജൂലൈ 8 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only