21 July 2020

പി .ടി.എം. ഹയർ സെക്കന്ററി സ്കൂൾ , കൊടിയത്തൂർ.അടിയന്തിര അറിയിപ്പ്
(VISION NEWS 21 July 2020)

പി.ടി.എം. ഹയർ സെക്കന്ററി സ്കൂൾ ,
കൊടിയത്തൂർ.

അടിയന്തിര അറിയിപ്പ്
ഇന്ന് (2020 ജൂലൈ 21 ചൊവ്വ ) നടത്താനിരുന്ന വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, കോവിഡ് വ്യാപന സംബന്ധമായ കോഴിക്കോട് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവിൻ പ്രകാരം താൽക്കാലികമായി നിർത്തി വെച്ചതായി അറിയിക്കുന്നു.
വിതരണത്തിന്റെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.
     
   എന്ന്
            ജി.സുധീർ
           ഹെഡ് മാസ്റ്റർ,
           PTMHSS
           കൊടിയത്തൂർ.

Post a comment

Whatsapp Button works on Mobile Device only