വേനപ്പാറ: 2019-20 അധ്യയന വർഷത്തെ എൽ.എസ്.എസ് യു.എസ്.എസ് പരിക്ഷയിൽ മികച്ച വിജയം നേടി വേനപ്പാറ ലിറ്റിൽ ഫ്ലവർ യൂ പി സ്കൂളിലെ കുരുന്നുപ്രതിഭകൾ. 4 കുട്ടികൾ യു.എസ് എസ് സ്കോളർഷിപ്പും, 7 കുട്ടികൾ എൽ.എസ് എസ് സ്കോളർഷിപ്പും കരസ്ഥമാക്കി.
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment