08 July 2020

നിര്യാതനായി
(VISION NEWS 08 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



പുത്തൂർ നാഗാളികാവിൽ പരേതനായ കാളിയേടത്ത് വേലായുധന്റെ മകൻ മോഹനൻ (53) കാളിയേടത്ത് അന്തരിച്ചു. ബ്രയിൻ സ്ട്രോക്കും ഹാർട്ട് അറ്റാക്കും വന്ന് ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഉണ്ണിയാമ (അമ്മ) ഷൈമ (ഭാര്യ) മക്കൾ: അർജ്ജുൻ , അഞ്ചൽ സഹോദരങ്ങൾ: രാജൻ, നാരായണൻ , ശിവദാസൻ (റിട്ട. അദ്ധ്യാപകൻ) ഉഷ

Post a comment

Whatsapp Button works on Mobile Device only